LDC - സാമാന്യ പഠനം
Find the antonym of the word "EXPAND":
A. Contract
B. Enlarge
C. Increase
D. Spread
വിശദീകരണം:
"Expand" എന്നാൽ വികസിക്കുക അല്ലെങ്കിൽ വികസിപ്പിക്കുക. അതിന്റെ വിപരീത പദം (Antonym) "Contract" (ചുരുങ്ങുക / ചുരുക്കുക) എന്നതാണ്.
ഉറവിടം: General English