LDC - സാമാന്യ പഠനം
Identify the synonym of the word "ABUNDANT":
A. Plentiful
B. Scarce
C. Tiny
D. Rare
വിശദീകരണം:
"Abundant" എന്നാൽ സമൃദ്ധമായ, ആവശ്യത്തിലേറെയുള്ള. അതിനാൽ "Plentiful" അല്ലെങ്കിൽ "Copious" ആണ് ഇതിന്റെ പര്യായം (Synonym). വിപരീതം "Scarce" ആണ്.
ഉറവിടം: General English