LDC - സാമാന്യ പഠനം
Select the correctly spelt word from the options:
A. Bureaucracy
B. Burocracy
C. Beuracracy
D. Bureaucrasy
വിശദീകരണം:
ശരിയായ അക്ഷരവിന്യാസം (Spelling) "Bureaucracy" ആണ്. PSC പരീക്ഷകളിൽ ആവർത്തിച്ച് ചോദിക്കാറുള്ള പ്രധാനപ്പെട്ട ഒരു പദമാണിത്.
ഉറവിടം: General English