PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

The teacher made the students ______ the entire assignment before leaving.

A. complete
B. to complete
C. completed
D. completing
വിശദീകരണം:

Causative verb ആയ "make" (made) കഴിഞ്ഞാൽ "bare infinitive" (to ഇല്ലാത്ത വെർബ്) ആണ് ഉപയോഗിക്കുന്നത്: "made the students complete".

ഉറവിടം: General English

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →