PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദമാണ് അയിത്തോച്ചാടനം (Abolition of Untouchability) പ്രഖ്യാപിക്കുന്നത്?

A. ആർട്ടിക്കിൾ 17
B. ആർട്ടിക്കിൾ 14
C. ആർട്ടിക്കിൾ 18
D. ആർട്ടിക്കിൾ 19
വിശദീകരണം:

ഭരണഘടനയുടെ അനുച്ഛേദം 17 പ്രകാരം അയിത്താചരണവും അയിത്തം മൂലമുള്ള അയോഗ്യതയും കർശനമായി നിരോധിച്ചിരിക്കുന്നു.

ഉറവിടം: മൗലികാവകാശങ്ങൾ

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →