PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

ഇന്ത്യയിൽ മൗലിക കർത്തവ്യങ്ങൾ (Fundamental Duties) ഉൾപ്പെടുത്തിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

A. 42-ാം ഭേദഗതി (1976)
B. 44-ാം ഭേദഗതി (1978)
C. 52-ാം ഭേദഗതി (1985)
D. 86-ാം ഭേദഗതി (2002)
വിശദീകരണം:

സ്വരണ്‍സിംഗ് കമ്മിറ്റിയുടെ ശുപാർശപ്രകാരം 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭാഗം IV-A, ആർട്ടിക്കിൾ 51A പ്രകാരം 10 മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തി. 2002-ൽ 86-ാം ഭേദഗതിയിലൂടെ 11-ാമത്തെ കർത്തവ്യം കൂട്ടിച്ചേർത്തു.

ഉറവിടം: ഇന്ത്യൻ ഭരണഘടന

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →