PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന് (Preamble) അടിസ്ഥാനമായ ‘ലക്ഷ്യപ്രമേയം’ (Objective Resolution) അവതരിപ്പിച്ചത് ആര്?

A. ജവഹർലാൽ നെഹ്റു
B. ഡോ. ബി.ആർ. അംബേദ്കർ
C. ഡോ. രാജേന്ദ്ര പ്രസാദ്
D. സർദാർ വല്ലഭ്ഭായ് പട്ടേൽ
വിശദീകരണം:

1946 ഡിസംബർ 13-ന് കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിൽ ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് പിന്നീട് ഭരണഘടനയുടെ ആമുഖമായി മാറിയത് (1947 ജനുവരി 22-ന് അംഗീകരിച്ചു).

ഉറവിടം: ഇന്ത്യൻ ഭരണഘടന

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →