PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

ഇന്ത്യയിലെ ഏറ്റവും നീളമേറിയ അണക്കെട്ടായ ഹിരാക്കുഡ് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?

A. മഹാനദി
B. ഗംഗ
C. നർമ്മദ
D. കൃഷ്ണ
വിശദീകരണം:

ഒഡീഷയിലെ മഹാനദിക്ക് കുറുകെ നിർമ്മിച്ച ഹിരാക്കുഡ് അണക്കെട്ടാണ് (നീളം 25.8 കി.മീ) ഇന്ത്യയിലെ ഏറ്റവും നീളമേറിയ അണക്കെട്ട്.

ഉറവിടം: ഇന്ത്യൻ നദീതട പദ്ധതികൾ

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →