LDC - സാമാന്യ പഠനം
ഇന്ത്യയിൽ പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏത്?
A. കറുത്ത മണ്ണ് (Black Soil / Regur)
B. ലാറ്ററൈറ്റ് മണ്ണ്
C. എക്കൽ മണ്ണ്
D. ചുവന്ന മണ്ണ്
വിശദീകരണം:
ഡെക്കാൻ പീഠഭൂമിയിലെ ലാവ ശിലകൾ പൊടിഞ്ഞുണ്ടാകുന്ന കറുത്ത മണ്ണാണ് (റിഗർ മണ്ണ്) പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യം. ഈർപ്പം സംഭരിക്കാനുള്ള ശേഷി ഇതിന് കൂടുതലാണ്.
ഉറവിടം: ഇന്ത്യൻ കൃഷി & മണ്ണ്