LDC - സാമാന്യ പഠനം
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏതാണ്?
A. വൂളാർ തടാകം (Wular Lake)
B. ചിൽക്ക തടാകം
C. സാംഭാർ തടാകം
D. ലോക്തക് തടാകം
വിശദീകരണം:
ജമ്മു കശ്മീരിലെ ഝലം നദീതടത്തിലുള്ള വൂളാർ തടാകമാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത ശുദ്ധജല തടാകം. ഇന്ത്യയിലെ ഏറ്റവും വലിയ കായൽ ഒഡീഷയിലെ ചിൽക്കയാണ്.
ഉറവിടം: ഇന്ത്യൻ ഭൂമിശാസ്ത്രം