LDC - സാമാന്യ പഠനം
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?
A. പള്ളിവാസൽ
B. ശബരിഗിരി
C. ഇടുക്കി
D. നേര്യമംഗലം
വിശദീകരണം:
മുതിരപ്പുഴയാറ്റിൽ 1940-ൽ പ്രവർത്തനമാരംഭിച്ച പള്ളിവാസൽ ജലവൈദ്യുത പദ്ധതിയാണ് കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി.
ഉറവിടം: കേരള വികസനം