PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ (Mangroves) കാണപ്പെടുന്ന ജില്ല ഏത്?

A. കണ്ണൂർ
B. എറണാകുളം
C. ആലപ്പുഴ
D. കൊല്ലം
വിശദീകരണം:

കേരളത്തിലെ ആകെ കണ്ടൽക്കാടുകളുടെ പകുതിയിലധികവും കണ്ണൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് (കുഞ്ഞിമംഗലം പ്രദേശം ഇതിൽ പ്രധാനമാണ്).

ഉറവിടം: കേരള പരിസ്ഥിതി

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →