PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

പശ്ചിമഘട്ടത്തിലെയും ദക്ഷിണേന്ത്യയിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

A. ആനമുടി
B. മീശപ്പുലിമല
C. അഗസ്ത്യകൂടം
D. ദൊഡ്ഡബെട്ട
വിശദീകരണം:

ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയോദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന ആനമുടിയാണ് (ഉയരം: 2,695 മീറ്റർ) പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി.

ഉറവിടം: കേരള ഭൂമിശാസ്ത്രം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →