PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി ആരായിരുന്നു?

A. കെ.ആർ. ഗൗരിയമ്മ
B. അക്കമ്മ ചെറിയാൻ
C. ആനി മസ്ക്രീൻ
D. സുശീല ഗോപാലൻ
വിശദീകരണം:

1957-ലെ ആദ്യ ഇ.എം.എസ് മന്ത്രിസഭയിലെ റവന്യൂ മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മയാണ് കേരളത്തിലെ പ്രഥമ വനിതാ മന്ത്രി. ചരിത്രപ്രസിദ്ധമായ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ചത് ഇവരാണ്.

ഉറവിടം: കേരള ഭരണം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →