LDC - സാമാന്യ പഠനം
1930-ൽ കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് വേദിയായ പ്രധാന തീരം ഏത്?
A. പയ്യന്നൂർ
B. ബേപ്പൂർ
C. തങ്കശ്ശേരി
D. വിഴിഞ്ഞം
വിശദീകരണം:
ഗാന്ധിജിയുടെ ദണ്ഡിയാത്രയെ തുടർന്ന് കേരളത്തിൽ കെ. കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് ജാഥ നടത്തുകയും പയ്യന്നൂർ കടപ്പുറത്ത് വെച്ച് ഉപ്പുനിയമം ലംഘിക്കുകയും ചെയ്തു.
ഉറവിടം: കേരള സ്വാതന്ത്ര്യസമരം