PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

മലബാർ കലാപം (മാപ്പിള ലഹള) നടന്ന വർഷം ഏത്?

A. 1921
B. 1930
C. 1919
D. 1924
വിശദീകരണം:

1921-ലാണ് ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്വത്തിനുമെതിരെ മലബാർ കലാപം നടന്നത്. വാഗൺ ട്രാജഡി (1921 നവംബർ 10) ഈ സംഭവവുമായി ബന്ധപ്പെട്ട ദുരന്തമാണ്.

ഉറവിടം: സ്വാതന്ത്ര്യസമര ചരിത്രം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →