PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?

A. കെ. കേളപ്പൻ
B. മുഹമ്മദ് അബ്ദുറഹിമാൻ
C. ടി.കെ. മാധവൻ
D. കെ.പി. കേശവമേനോൻ
വിശദീകരണം:

1930-ൽ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് ഉപ്പുസത്യാഗ്രഹ ജാഥ നയിച്ചത് ‘കേരള ഗാന്ധി’ എന്നറിയപ്പെടുന്ന കെ. കേളപ്പനാണ്.

ഉറവിടം: കേരള സ്വാതന്ത്ര്യസമരം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →