PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

ശരീരത്തിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന അവയവം ഏത്?

A. ആഗ്നേയഗ്രന്ഥി (Pancreas)
B. വൃക്ക
C. കരൾ
D. ഹൃദയം
വിശദീകരണം:

പാൻക്രിയാസിലെ (ആഗ്നേയഗ്രന്ഥി) ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ബീറ്റാ കോശങ്ങളാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നത്.

ഉറവിടം: ജീവശാസ്ത്രം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →