LDC - സാമാന്യ പഠനം
Who is known as the "Father of Economics"?
A. Karl Marx
B. Adam Smith
C. John Maynard Keynes
D. Amartya Sen
വിശദീകരണം:
1776-ൽ ‘വെൽത്ത് ഓഫ് നേഷൻസ്’ (The Wealth of Nations) രചിച്ച ആഡം സ്മിത്തിനെയാണ് സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്.
ഉറവിടം: സാമ്പത്തികശാസ്ത്രം