LDC - സാമാന്യ പഠനം
കേരളത്തിൽ ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന വർഷം?
A. 1957
B. 1960
C. 1994
D. 1992
വിശദീകരണം:
കേരള പഞ്ചായത്ത് ആക്ട് 1960-ൽ പാസായി. തുടർന്ന് 73-ാം ഭരണഘടനാ ഭേദഗതിക്ക് ശേഷം കേരള പഞ്ചായത്ത് രാജ് ആക്ട് 1994 ഏപ്രിൽ 23-ന് പ്രാബല്യത്തിൽ വന്നു.
ഉറവിടം: തദ്ദേശ സ്വയംഭരണം