LDC - സാമാന്യ പഠനം
Neither the teacher nor the students ______ present in the class.
A. was
B. were
C. is
D. has been
വിശദീകരണം:
"Neither... nor" ഉപയോഗിക്കുമ്പോൾ ക്രിയ (verb) രണ്ടാമത്തെ സബ്ജക്ടിന് (ഇവിടെ students - plural) അനുസരിച്ചായിരിക്കണം. അതിനാൽ "were" ആണ് ശരി.
ഉറവിടം: General English