LDC - സാമാന്യ പഠനം
നിശ്ശബ്ദ വസന്തം (Silent Spring) എന്ന വിഖ്യാത പുസ്തകം രചിച്ചത് ആര്?
A. റേച്ചൽ കാർസൺ
B. മേധാ പട്കർ
C. സുന്ദർലാൽ ബഹുഗുണ
D. സാലിം അലി
വിശദീകരണം:
കീടനാശിനികൾ മൂലമുണ്ടാകുന്ന പരിസ്ഥിതി നാശത്തെക്കുറിച്ച് അമേരിക്കൻ പരിസ്ഥിതി ശാസ്ത്രജ്ഞയായ റേച്ചൽ കാർസൺ 1962-ൽ എഴുതിയ പുസ്തകമാണ് സൈലന്റ് സ്പ്രിംഗ്.
ഉറവിടം: പരിസ്ഥിതി പഠനം