PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

‘പ്രത്യാക്ഷ രക്ഷാ ദൈവസഭ’ (PRDS) സ്ഥാപിച്ചത് ആര്?

A. പൊയ്കയിൽ കുമാരഗുരുദേവൻ (യോഹന്നാൻ)
B. പണ്ഡിറ്റ് കറുപ്പൻ
C. ഡോ. പൽപ്പു
D. കുമാരനാശാൻ
വിശദീകരണം:

1909-ൽ ഇരവിപേരൂരിൽ പൊയ്കയിൽ കുമാരഗുരുദേവൻ (പൊയ്കയിൽ യോഹന്നാൻ) ആണ് പ്രത്യക്ഷ രക്ഷാ ദൈവസഭ (PRDS) സ്ഥാപിച്ചത്.

ഉറവിടം: കേരള നവോത്ഥാനം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →