PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ ഗവർണറെ നിയമിക്കുന്നത് ആര്?

A. മുഖ്യമന്ത്രി
B. പ്രധാനമന്ത്രി
C. രാഷ്ട്രപതി
D. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
വിശദീകരണം:

ഭരണഘടനയുടെ ആർട്ടിക്കിൾ 155 പ്രകാരം ഇന്ത്യൻ രാഷ്ട്രപതിയാണ് സംസ്ഥാന ഗവർണർമാരെ നിയമിക്കുന്നത്.

ഉറവിടം: ഇന്ത്യൻ ഭരണഘടന

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →