LDC - സാമാന്യ പഠനം
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ ഏത്?
A. കുന്ദലത
B. ഇന്ദുലേഖ
C. മാർത്താണ്ഡവർമ്മ
D. ഘടകവധം
വിശദീകരണം:
1889-ൽ ഒ. ചന്തുമേനോൻ രചിച്ച ‘ഇന്ദുലേഖ’യാണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ. (ആദ്യ നോവൽ അപ്പു നെടുങ്ങാടിയുടെ കുന്ദലത 1887 ആണ്).
ഉറവിടം: മലയാള സാഹിത്യം