LDC - സാമാന്യ പഠനം
വാഹനങ്ങളിലെ ഹൈഡ്രോളിക് ബ്രേക്കുകളുടെ പ്രവർത്തന തത്വം ഏത് ഭൗതികശാസ്ത്ര നിയമത്തെ ആധാരമാക്കിയുള്ളതാണ്?
A. പാസ്കൽ നിയമം (Pascal's Law)
B. ബെർണൂലി തത്വം
C. ആർക്കിമിഡീസ് തത്വം
D. ന്യൂട്ടന്റെ മൂന്നാം ചലനനിയമം
വിശദീകരണം:
അടച്ചുവെച്ച ഒരു ദ്രാവകത്തിൽ പ്രയോഗിക്കുന്ന മർദ്ദം എല്ലാ ദിശകളിലേക്കും തുല്യമായി വ്യാപിക്കുന്നു എന്ന പാസ്കൽ നിയമമാണ് ഹൈഡ്രോളിക് ലിഫ്റ്റ്, ഹൈഡ്രോളിക് ബ്രേക്ക് എന്നിവയുടെ അടിസ്ഥാനം.
ഉറവിടം: ഭൗതികശാസ്ത്രം