LDC - സാമാന്യ പഠനം
ഭക്ഷണത്തിൽ വിറ്റാമിൻ സി യുടെ അഭാവം മൂലം മോണയിൽ നിന്ന് രക്തസ്രാവമുണ്ടാക്കുന്ന രോഗം ഏത്?
A. സ്കർവി (Scurvy)
B. ബെറിബെറി
C. റിക്കറ്റ്സ്
D. അനീമിയ
വിശദീകരണം:
അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന വിറ്റാമിൻ സി യുടെ കുറവ് മൂലമാണ് സ്കർവി ഉണ്ടാകുന്നത്. നെല്ലിക്ക, നാരങ്ങ തുടങ്ങിയവ വിറ്റാമിൻ സിയുടെ പ്രധാന ഉറവിടങ്ങളാണ്.
ഉറവിടം: വിറ്റാമിനുകൾ & രോഗങ്ങൾ