PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

‘സ്വരാജ് എന്റെ ജന്മാവകാശമാണ്, ഞാനത് നേടുക തന്നെ ചെയ്യും’ എന്ന് പ്രഖ്യാപിച്ച ധീരനായ ദേശീയ നേതാവ് ആര്?

A. ബാലഗംഗാധര തിലകൻ
B. ഭഗത് സിംഗ്
C. സുഭാഷ് ചന്ദ്രബോസ്
D. ലാലാ ലജ്പത് റായ്
വിശദീകരണം:

ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്ന് വാലന്റൈൻ ചിറോൾ വിശേഷിപ്പിച്ച ബാലഗംഗാധര തിലകനാണ് ഹോംറൂൾ പ്രസ്ഥാന കാലത്ത് ഈ മുദ്രാവാക്യം മുഴക്കിയത്.

ഉറവിടം: സ്വാതന്ത്ര്യസമര ചരിത്രം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →