PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

അശോക ചക്രവർത്തി ബുദ്ധമതം സ്വീകരിക്കാൻ ഇടയാക്കിയ ചരിത്രപ്രസിദ്ധമായ കലിംഗ യുദ്ധം നടന്ന വർഷം ഏത്?

A. BC 261
B. BC 326
C. BC 273
D. AD 261
വിശദീകരണം:

ബി.സി. 261-ൽ നടന്ന കലിംഗ യുദ്ധത്തിലെ രക്തച്ചൊരിച്ചിൽ കണ്ട അശോകൻ യുദ്ധം ഉപേക്ഷിക്കുകയും ഉപഗുപ്തന്റെ പ്രേരണയാൽ ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു.

ഉറവിടം: പ്രാചീന ഇന്ത്യാ ചരിത്രം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →