PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

ശ്രീനാരായണ ധർമ്മ പരിപാലന (SNDP) യോഗത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറി ആരായിരുന്നു?

A. കുമാരനാശാൻ
B. ഡോ. പൽപ്പു
C. ശ്രീനാരായണഗുരു
D. ടി.കെ. മാധവൻ
വിശദീകരണം:

1903 മെയ് 15-ന് സ്ഥാപിതമായ SNDP യോഗത്തിന്റെ ആദ്യ അധ്യക്ഷൻ ശ്രീനാരായണഗുരുവും ആദ്യ ജനറൽ സെക്രട്ടറി മഹാകവി കുമാരനാശാനുമായിരുന്നു.

ഉറവിടം: കേരള നവോത്ഥാനം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →