LDC - സാമാന്യ പഠനം
നായർ സർവീസ് സൊസൈറ്റി (NSS) രൂപീകരിക്കപ്പെട്ട വർഷം ഏത്?
A. 1914 ഒക്ടോബർ 31
B. 1903 മെയ് 15
C. 1907 ഓഗസ്റ്റ് 28
D. 1924 മാർച്ച് 30
വിശദീകരണം:
1914 ഒക്ടോബർ 31-ന് ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലാണ് നായർ സർവീസ് സൊസൈറ്റി (ആദ്യം നായർ സമുദായ ഭൃത്യജന സംഘം) സ്ഥാപിതമായത്.
ഉറവിടം: കേരള നവോത്ഥാനം