LDC - സാമാന്യ പഠനം
കൊച്ചിയിൽ ഉത്തരവാദ ഭരണത്തിന് വേണ്ടി പോരാടിയ ‘കൊച്ചി രാജ്യപ്രജാമണ്ഡലം’ രൂപീകൃതമായ വർഷം ഏത്?
A. 1941
B. 1938
C. 1947
D. 1930
വിശദീകരണം:
1941 ജനുവരി 26-നാണ് വി.ആർ. കൃഷ്ണനെഴുത്തച്ഛൻ, എസ്. നീലകണ്ഠയ്യർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൊച്ചി രാജ്യപ്രജാമണ്ഡലം രൂപീകരിച്ചത്.
ഉറവിടം: സ്വാതന്ത്ര്യസമര ചരിത്രം