PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

തിരുവിതാംകൂറിൽ സാമുദായിക സംവരണത്തിനും നിയമസഭാ പ്രാതിനിധ്യത്തിനുമായി 1932-ൽ ആരംഭിച്ച പ്രക്ഷോഭം ഏത്?

A. നിവർത്തന പ്രക്ഷോഭം
B. മലയാളി മെമ്മോറിയൽ
C. ഈഴവ മെമ്മോറിയൽ
D. പുന്നപ്ര-വയലാർ സമരം
വിശദീകരണം:

1932-ൽ ഈഴവ, മുസ്ലിം, ലത്തീൻ കത്തോലിക്കാ ജനവിഭാഗങ്ങൾ ചേർന്ന് സംയുക്ത രാഷ്ട്രീയ സമിതി രൂപീകരിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചുകൊണ്ട് നിവർത്തന പ്രക്ഷോഭം (Abstention Movement) നടത്തുകയും ചെയ്തു.

ഉറവിടം: കേരള ചരിത്രം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →