PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

Choose the correct question tag: "She hardly speaks Malayalam, ______?"

A. does she?
B. doesn't she?
C. is she?
D. did she?
വിശദീകരണം:

"Hardly", "scarcely", "barely", "rarely" എന്നിവ നെഗറ്റീവ് അർത്ഥമുള്ള വാക്കുകളാണ്. അതിനാൽ വാക്യം നെഗറ്റീവ് ആയി പരിഗണിച്ച് പോസിറ്റീവ് ടാഗ് (does she?) ഉപയോഗിക്കണം.

ഉറവിടം: Question Tags

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →