LDC - സാമാന്യ പഠനം
One who collects or studies postage stamps is called a/an:
A. Philatelist
B. Numismatist
C. Ornithologist
D. Anthropologist
വിശദീകരണം:
തപാൽ സ്റ്റാമ്പുകൾ ശേഖരിക്കുന്നയാളെ "Philatelist" എന്ന് വിളിക്കുന്നു. നാണയങ്ങൾ ശേഖരിക്കുന്നയാളെ "Numismatist" എന്നും പക്ഷികളെക്കുറിച്ച് പഠിക്കുന്നയാളെ "Ornithologist" എന്നും വിളിക്കുന്നു.
ഉറവിടം: One Word Substitution