LDC - സാമാന്യ പഠനം
ഭൂമിയുടെ ഉപരിതലത്തിൽ നിന്നുള്ള പലായന പ്രവേഗം (Escape Velocity) ഏകദേശം എത്രയാണ്?
A. 11.2 km/s
B. 9.8 m/s
C. 2.4 km/s
D. 42 km/s
വിശദീകരണം:
ഭൂമിയുടെ ഗുരുത്വാകർഷണ വലയം ഭേദിച്ച് ഒരു വസ്തുവിന് ബഹിരാകാശത്തേക്ക് പോകാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ വേഗതയാണ് പലായന പ്രവേഗം. ഭൂമിയിൽ ഇതിന്റെ മൂല്യം 11.2 km/s ആണ്.
ഉറവിടം: ഭൗതികശാസ്ത്രം