LDC - സാമാന്യ പഠനം
ശബ്ദത്തിന് താഴെ പറയുന്നവയിൽ ഏതിലൂടെയാണ് സഞ്ചരിക്കാൻ കഴിയാത്തത്?
A. ശൂന്യത (Vacuum)
B. വാതകം
C. ദ്രാവകം
D. ഖരപദാർത്ഥം
വിശദീകരണം:
ശബ്ദം ഒരു യാന്ത്രിക തരംഗമായതിനാൽ (Mechanical wave) സഞ്ചരിക്കാൻ ദ്രവ്യമാധ്യമം ആവശ്യമാണ്. അതിനാൽ ശൂന്യതയിലൂടെ ശബ്ദം സഞ്ചരിക്കില്ല. ഖരവസ്തുക്കളിലൂടെയാണ് ശബ്ദത്തിന് ഏറ്റവും കൂടുതൽ വേഗത.
ഉറവിടം: ഭൗതികശാസ്ത്രം