LDC - സാമാന്യ പഠനം
ഇന്ത്യൻ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്ര?
A. 2 : 3
B. 3 : 2
C. 3 : 1
D. 4 : 3
വിശദീകരണം:
ഇന്ത്യൻ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3 : 2 ആണ്. പിംഗലി വെങ്കയ്യയാണ് ദേശീയ പതാക രൂപകൽപ്പന ചെയ്തത്.
ഉറവിടം: ദേശീയ ചിഹ്നങ്ങൾ