PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

ദേശീയ വനിതാ കമ്മീഷൻ രൂപീകരിക്കപ്പെട്ട വർഷം ഏത്?

A. 1990
B. 1992 ജനുവരി
C. 1995
D. 1998
വിശദീകരണം:

1990-ലെ ദേശീയ വനിതാ കമ്മീഷൻ നിയമപ്രകാരം 1992 ജനുവരി 31-ന് ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നു. ജയന്തി പട്നായിക് ആയിരുന്നു ആദ്യ അധ്യക്ഷ.

ഉറവിടം: ഇന്ത്യൻ ഭരണസംവിധാനം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →