PSC GURU - Kerala PSC Exam Trainer
ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് - സാമാന്യ പഠനം

ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 24 എന്തിനെക്കുറിച്ചാണ്?

A. വിദ്യാഭ്യാസ അവകാശം
B. കുട്ടിതൊഴിൽ നിരോധനം
C. സമത്വാവകാശം
D. മതസ്വാതന്ത്ര്യം
വിശദീകരണം:

ആർട്ടിക്കിൾ 24 - 14 വയസ്സിന് താഴെയുള്ള കുട്ടികളെ ഫാക്ടറി/ഖനി തുടങ്ങിയ അപകടകരമായ ജോലികളിൽ നിയമിക്കൽ നിരോധിക്കുന്നു.

ഉറവിടം: ഭരണഘടന

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →