PSC GURU - Kerala PSC Exam Trainer
ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് - സാമാന്യ പഠനം

ഫാക്ടറീസ് ആക്ട് പ്രകാരം ഒരു ഫാക്ടറിയിൽ ജോലി ചെയ്യാൻ പാടില്ലാത്ത ഏറ്റവും കുറഞ്ഞ പ്രായം?

A. 12 വയസ്സ്
B. 14 വയസ്സ്
C. 16 വയസ്സ്
D. 18 വയസ്സ്
വിശദീകരണം:

Factories Act പ്രകാരം 14 വയസ്സിന് താഴെയുള്ള കുട്ടികളെ ഫാക്ടറിയിൽ ജോലിക്ക് നിയമിക്കാൻ പാടില്ല.

ഉറവിടം: Factories Act 1948

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →