PSC GURU - Kerala PSC Exam Trainer
പരിസ്ഥിതി

ലോക പരിസ്ഥിതി ദിനം ആരംഭിച്ച വർഷം?

A. 1970
B. 1972
C. 1975
D. 1980
വിശദീകരണം:

1972 ജൂൺ 5 ന് സ്റ്റോക്ഹോംസ്മിറ്റിൽ ആചരിച്ചു.

ഉറവിടം: പരിസ്ഥിതി

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →