സാമാന്യ അറിവ്
ഒളിമ്പിക്സ് ആദ്യമായി നടന്ന വർഷം?
A. 1896
B. 1900
C. 1892
D. 1904
വിശദീകരണം:
ആധുനിക ഒളിമ്പിക്സ് 1896-ൽ ആഥൻസിൽ ആരംഭിച്ചു.
ഉറവിടം: ലോക കായികം