IT & സൈബർ സെക്യൂരിറ്റി
ഇന്ത്യയിൽ IT Act നടപ്പിലാക്കിയ വർഷം?
A. 1998
B. 2000
C. 2002
D. 2005
വിശദീകരണം:
Information Technology Act 2000 ഒക്ടോബർ 17 ന് നടപ്പിലാക്കി.
ഉറവിടം: IT അക്ട്