PSC GURU - Kerala PSC Exam Trainer
ആനുകാലികം

ഇന്ത്യയിലെ ഏറ്റവും പുതിയ സംസ്ഥാനം ഏത്?

A. തെലംഗാണ
B. ജാർഖണ്ഡ്
C. ഛത്തീസ്ഗഢ്
D. ഉത്തരാഖണ്ഡ്
വിശദീകരണം:

തെലംഗാണ 2014-ൽ രൂപീകരിച്ച ഏറ്റവും പുതിയ സംസ്ഥാനമാണ്.

ഉറവിടം: ഇന്ത്യൻ ഭൂമിശാസ്ത്രം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →