PSC GURU - Kerala PSC Exam Trainer
ആനുകാലികം

കേരള PSC ചെയർമാൻ നിയമിക്കുന്നത് ആരാണ്?

A. ഗവർണർ
B. മുഖ്യമന്ത്രി
C. രാഷ്ട്രപതി
D. ഹൈക്കോടതി
വിശദീകരണം:

കേരള ഗവർണർ PSC ചെയർമാനെ നിയമിക്കുന്നു.

ഉറവിടം: PSC

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →