PSC GURU - Kerala PSC Exam Trainer
മലയാളം

മലയാളത്തിലെ ആദ്യ ചലച്ചിത്രം ഏത്?

A. വിഗതകുമാരൻ
B. മാർത്താണ്ഡവർമ്മ
C. ബാലൻ
D. നിർമ്മല്യം
വിശദീകരണം:

വിഗതകുമാരൻ (1930) മലയാളത്തിലെ ആദ്യ ചലച്ചിത്രമാണ്.

ഉറവിടം: മലയാള സിനിമ

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →