PSC GURU - Kerala PSC Exam Trainer
ഇംഗ്ലീഷ്

"Neither he nor I _____ responsible." ശരിയായ വാക്ക് ഏത്?

A. am
B. is
C. are
D. be
വിശദീകരണം:

Neither...nor ന് അടുത്തുള്ള subject നനുസരിച്ച് verb. I ന് am.

ഉറവിടം: ഇംഗ്ലീഷ് വ്യാകരണം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →