ഇംഗ്ലീഷ്
"She _____ a book yesterday." ശരിയായ വാക്ക് ഏത്?
A. read
B. reads
C. reading
D. will read
വിശദീകരണം:
Past tense ലെ read (ഉച്ചാരണം റെഡ്) ഉപയോഗിക്കണം.
ഉറവിടം: ഇംഗ്ലീഷ് വ്യാകരണം