ഇംഗ്ലീഷ്
"He _____ to school every day." ശരിയായ വാക്ക് ഏത്?
A. goes
B. go
C. going
D. gone
വിശദീകരണം:
Third person singular ന് present tense ലെ verb-ന് s/es ചേർക്കണം.
ഉറവിടം: ഇംഗ്ലീഷ് വ്യാകരണം